LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Y Plus Secuirity

Web Desk 5 years ago
National

കങ്കണയുടെ കെട്ടിടം പൊളിച്ചതില്‍ മഹാരാഷ്ട്ര സർക്കാറിൽ ഭിന്നത

കങ്കണയെ കേന്ദ്രീകരിച്ച് വിവാദം കൊഴുക്കുന്നത് സർക്കാറിന് ​ഗുണം ചെയ്യില്ലെന്നാണ് എൻസിപി അടക്കമുള്ള ഘടക കക്ഷികളുടെ നിലപാട്.

More
More
Web Desk 5 years ago
National

കനത്തസുരക്ഷയിൽ കങ്കണ ഇന്ന് മുംബൈയിൽ; കാലുകുത്തിക്കില്ലെന്ന് ശിവസേന

ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീ​ഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്.

More
More
Web Desk 5 years ago
National

ലഹരി ഉപയോ​ഗം: കങ്കണ റനൗട്ടിനെതിരെ അന്വേഷണം

മുംബൈ ന​ഗരത്തെ കങ്കണ റൗനൗട്ട് അപമാനിച്ചെന്ന വിവാദം നിലനിൽക്കെയാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

More
More
National Desk 5 years ago
National

കങ്കണക്ക് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ: എന്തിനെന്ന് മഹുവ മൊയ്ത്ര

ബോളിവുഡിലെ 'ട്വിറ്ററാറ്റിക്ക്' എന്തിനാണ് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന്' മൊയ്ത്ര ചോദിക്കുന്നു. ഇന്ത്യയിലെ പോലീസ്-ജനസംഖ്യാ അനുപാതം ഒരു ലക്ഷത്തിന് വെറും 138 എന്ന തോതിലാണ്. 71 രാജ്യങ്ങളുടെ പട്ടികയില്‍ താഴെനിന്നും അഞ്ചാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ വിഭവങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയല്ലേ വേണ്ടത് മിസ്റ്റർ ആഭ്യന്തരമന്ത്രി? എന്നും അവര്‍ ട്വീറ്റിലൂടെ ചോദിച്ചു.

More
More